അമേരിക്കയുമായുള്ള സമാധാന പ്രഖ്യാപന ചടങ്ങിൽ നിന്ന് ഇറാൻ പിന്മാറി
ടെഹ്റാൻ: അമേരിക്കയുമായി സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കാനിരുന്ന പൊതുചടങ്ങിൽ നിന്ന് ഇറാൻ പിന്മാറിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഒരേ വേദി പങ്കിടുന്നത് രാജ്യത്തിനകത്ത് ശക്തമായ രാഷ്ട്രീയ എതിർപ്പിന് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുചടങ്ങ് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ നിലവിലെ […]
Read more


