രതീശന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വി.കെ. സനോജ്
കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രതീശന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നത് ദുഃഖകരവും അതീവ ഗൗരവമുള്ള വിഷയവുമാണെന്ന് സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രതീശനെന്നാണ് സനോജിന്റെ ആരോപണം. വ്യാജ നിയമന ഉത്തരവുകൾ നൽകി ഉദ്യോഗാർഥികളിൽനിന്ന് വൻതുക […]
Read more