വ്യോമസേനയ്ക്കായി 60 യാത്രാവിമാനങ്ങൾ; ഒരുലക്ഷം കോടിയുടെ ടെൻഡർ
ന്യൂഡൽഹി: വ്യോമസേനയ്ക്കായി 60 ബഹുമുഖ യാത്രാവിമാനങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, മഹീന്ദ്ര, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ്, റിലയൻസ് ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെയും ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിലിട്ടറി ഏവിയേഷൻ നിർമാണ മേഖലയിൽ തദ്ദേശീയ ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദേശ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് […]
Read more