തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇടതുമുന്നണി സജ്ജം; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിച്ചു
കോഴിക്കോട് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായി. 14 ഡിവിഷനുകളില്‍ എട്ടിടത്ത് സിപിഎം, രണ്ടിടങ്ങളില്‍ സിപിഐ, ആര്‍ജെഡി രണ്ട്, എന്‍സിപി ഒന്ന്, ഐഎന്‍എല്‍ ഒന്ന് സീറ്റുകളില്‍ മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഡിവിഷന്‍ 1 പൊന്‍മേരി -കെ.പി.രവീന്ദ്രന്‍ (സിപിഎം), 2 മംഗലാട്-എ.സമീറ (സിപിഐ), 3 കടമേരി-എന്‍.കെ.ചന്ദ്രന്‍ (സിപിഎം), 4 കാഞ്ഞിരാട്ട് തറ-റീജ കൊയിലോത്ത് (സിപിഎം), 5 തിരുവള്ളൂര്‍-സുമ തൈക്കണ്ടി (ആര്‍ജെഡി), 6 ചെമ്മരത്തൂര്‍-ഒ.പി.ചന്ദ്രന്‍ (സിപിഎം), 7 തോടന്നൂര്‍-ശാന്ത […]
Read more