Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: us news

വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവെപ്പ്; മദ്യക്കുപ്പികൾ അടിച്ചുമാറ്റി അതിഥികൾ;

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് സംഭവം വിവാദങ്ങൾക്ക് ഇടയാക്കി. സംഭവത്തിനിടെ ഉണ്ടായ പരിഭ്രാന്തിക്കിടയിൽ ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടത്. തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ സമയത്താണ് സ്ഥലത്തുണ്ടായിരുന്ന ചിലർ സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ ബാഗുകളിലേക്കും വസ്ത്രങ്ങൾക്കുള്ളിലേക്കും ഒളിപ്പിക്കുന്നതായി കാണിക്കുന്ന […]
Read more

അമേരിക്കയിൽ കുടിയേറ്റ നയം കടുപ്പം; എച്ച്-1ബി വിസയ്ക്ക് താൽക്കാലിക നിരോധന നീക്കം

വാഷിങ്ടൺ: വിദേശ പ്രൊഫഷണലുകൾക്ക് തിരിച്ചടിയായേക്കാവുന്ന പുതിയ ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. ഐടി മേഖല ഉൾപ്പെടെ വിവിധ രംഗങ്ങളിലെ വിദേശ തൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി വിസകൾ മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്നതാണ് പ്രധാന നിർദേശം. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കമെന്നാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. പുതിയ നിയമപ്രകാരം, അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ എച്ച്-1ബി വിസകൾ അനുവദിക്കുന്നത് പൂർണമായും നിർത്തിവെക്കാനാണ് ശുപാർശ. വിദേശ പ്രൊഫഷണലുകളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്ന പ്രവണത നിയന്ത്രിക്കുകയും സ്വദേശികൾക്ക് […]
Read more

യുഎസിൽ ഷോപ്പിങ് മാളിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ലൂസിയാനയിലെ മാളിനുള്ളിലെ ഫുഡ് കോർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാറ്റൺ റൂഷിലെ മാൾ ഓഫ് ലൂസിയാനയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവയ്പ്പിലേക്ക് മാറിയതെന്ന് അധികൃതർ അറിയിച്ചു. ഫുഡ് കോർട്ടിൽ ഉണ്ടായിരുന്ന സാധാരണ ജങ്ങൾക്കാണെന്നും വെടിയേറ്റതെന്നും സംഘാംഗങ്ങൾക്കല്ലെന്നും ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മാളിനുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് മേധാവി ടിജെ മോഴ്സ് […]
Read more

യുഎസിലെ വെടിവെപ്പിൽ 8 കുട്ടികൾ മരിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ലൂയിസിയാനയിലെ ഷ്രെവെപോർട്ടിൽ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയായ 31 വയസ്സുകാരനെ പോലീസ് വെടിവെച്ച് കൊന്നു. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷമർ എൽക്കിൺസ് എന്നയാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ഇയാളും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. മുമ്പും ഇയാൾ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഘട്ടത്തിൽ […]
Read more

യുഎസ് ഉപരോധ ഇളവ് അവസാനിക്കുന്നു; ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ മാറ്റം

ന്യൂഡൽഹി: ഇറാനും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യ യുഎസിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, അമേരിക്ക-ഇറാൻ ചർച്ചകളുടെ അടുത്തഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് […]
Read more

യു.എസ് സൈനിക വിമാനം തകർക്കാൻ ശ്രമം; ഒരാൾ പിടിയിൽ

ഡബ്ലിൻ: അയർലൻഡിലെ ഷാനൻ വിമാനത്താവളംയിൽ അതിക്രമിച്ച് കയറി യു.എസ് സൈനിക ചരക്കുവിമാനത്തിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ടാക്സിവേയിൽ പാർക്ക് ചെയ്തിരുന്ന യു.എസ് വ്യോമസേനയുടെ സി-130 ഹെർക്കുലീസ് വിമാനത്തിനാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന്റെ സുരക്ഷ മതിൽ കടന്ന് അകത്തുകയറിയ പ്രതി വിമാനത്തിന് മുകളിൽ കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന് എയർപോർട്ട് പൊലീസ്, അഗ്നിശമന സേന, അയർലൻഡ് പ്രതിരോധ സേന എന്നിവർ സ്ഥലത്തെത്തി ഇയാളെ പിടികൂടി. ആക്രമണത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനം ഏകദേശം 30 […]
Read more

യുഎസിലെ ഹവായിയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; മൂന്ന് പേർ മരിച്ചു

ഹനാലെയ്: യുഎസിലെ ഹവായിയിലെ കൗയി ദ്വീപിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ കൗയിയിലെ കലാലൗ ബീച്ചിലാണ് അപകടം നടന്നത്. ഒരു പൈലറ്റും നാലു യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള മരിച്ചവരെ തിരിച്ചറിഞ്ഞതായും, പരിക്കേറ്റ രണ്ടുപേരെ വിൽകോക്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. എയർബോൺ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാ പാലി തീരത്തുള്ള ബീച്ചുകൾ ടൂറിസത്തിനും ഹെലികോപ്റ്റർ ഗതാഗതത്തിനും പ്രധാന കേന്ദ്രങ്ങളാണ്.
Read more

വൻ സൈനിക സന്നാഹവുമായി അമേരിക്കൻ പടക്കപ്പൽ ‘യുഎസ്എസ് ട്രിപ്പോളി’ പശ്ചിമേഷ്യയിലേക്ക്

വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കപ്പൽ സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി എഐഎസ് ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്താണ് സഞ്ചരിക്കുന്നത്. ഒക്കിനാവ ആസ്ഥാനമുള്ള 31-ആം മാരിൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെ ട്രിപ്പോളി പശ്ചിമേഷ്യയിലേക്കു എത്തിക്കുന്നതായാണ് വിവരം. പെന്റഗണിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ […]
Read more

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ–അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 25 ശതമാനമായിരുന്ന പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഫോൺ സംഭാഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് പ്രധാനമന്ത്രി മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വ്യാപാര കരാർ രൂപീകരണവുമായി ബന്ധപ്പെട്ട […]
Read more

പാകിസ്താനും ബംഗ്ലാദേശിനും പൂട്ടിട്ട് അമേരിക്ക

വിദേശ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്ന തീരുമാനമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഈ തീരുമാനം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എന്നാൽ, വിസാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള സ്ഥിരതാമസ വിസകൾ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്. ജനുവരി 21 മുതൽ […]
Read more
Advertisement
WhiteswanTV Footer