Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടും; PM ശ്രീക്കെതിരെ യൂത്ത് ലീഗ്

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ റദ്ദാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാൽ ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് യൂത്ത് ലീഗ് ആരോപിച്ചു. എൻ.ഇ.പി വഴി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച എൽഡിഎഫ് തീരുമാനം തെറ്റാണെന്നും അത് തിരുത്തുന്നതിനാണ് […]
Read more

സിഎസ്കെയിൽ ധോണിക്ക് ഓഹരിയുണ്ട്; വിശദാംശങ്ങൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ 15 മുതൽ 20 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്‌മെന്റ്. എന്നാൽ ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി ധോണിയുടെ കൈവശമുണ്ടെന്ന് സിഎസ്‌കെ വ്യക്തമാക്കി. ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം, സ്വകാര്യ ഇടപാടിലൂടെ സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്. എന്നാൽ കമ്പനിയുടെ ആകെ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 0.01 മുതൽ 0.02 ശതമാനം വരെ മാത്രമാണ്. നിലവിലെ […]
Read more

ടിക്കറ്റ് എടുക്കേണ്ട, TTE വരില്ല, ചെക്കിങ്ങും ഉണ്ടാകില്ല! ഇങ്ങനേയും ഒരു ട്രെയിൻ ഉണ്ട് ഇന്ത്യയിൽ

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയാൽ ടിക്കറ്റ് പരിശോധകനായ TTE പിടികൂടി പിഴ ചുമത്തുമെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്. എന്നാൽ, യാതൊരുവിധ ടിക്കറ്റും ആവശ്യമില്ലാതെ, പരിശോധനകളോ പിഴയോ ഭയപ്പെടാതെ തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു അപൂർവ്വ ട്രെയിൻ ഇന്ത്യയിലുണ്ട്. കഴിഞ്ഞ 78 വർഷങ്ങളായി അല്പം പോലും മുടങ്ങാതെ പൊതുജനങ്ങൾക്ക് സൗജന്യ സേവനം നൽകിവരുന്ന ഈ സർവീസ് പഞ്ചാബ്-ഹരിയാന അതിർത്തി മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ‘ഭക്രാ-നംഗൽ ട്രെയിൻ’ എന്നാണ് ഇതിന്റെ പേര്. എന്നാൽ, ഏറെ കൗതുകകരമായ മറ്റൊരു വസ്തുത എന്തെന്നാൽ […]
Read more

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം; പരിഹാരത്തിന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ, കെഎസ്ഇബി സി.എം.ഡി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന് യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇതുവരെ വൈകിട്ട് 6.45 മുതലായിരുന്നു നിയന്ത്രണം ആരംഭിച്ചിരുന്നത്. ഇന്ന് മുതൽ […]
Read more

വയനാട്ടിൽ ഉൾക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

സുൽത്താൻ ബത്തേരി: വയനാട്ടിൽ വനത്തിനുള്ളിൽ അസ്ഥികൂടമായ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് റേഞ്ചിൽ പള്ളിവയൽ പൂക്കക്കൂന്നിന് സമീപം ഉൾക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് വനത്തിലേക്ക് പോയ ഗോത്രവിഭാഗത്തിൽപ്പെട്ട ആളുകൾ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അതിനിടെ, ജൂലൈ 30 മുതൽ വടക്കനാട് പള്ളിവയൽ ഉന്നതിയിലെ 64കാരിയായ തങ്കിമരത്തിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് […]
Read more

ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ‘വിസിറ്റർ’ ഡ്രസ്സിങ് റൂമിൽ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അപൂർവതയ്ക്ക് ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയാകും. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ഇന്ത്യൻ ടീം ഉപയോഗിക്കുക സ്റ്റേഡിയത്തിലെ സന്ദർശക ടീമിന്റെ ഡ്രസ്സിങ് റൂമായിരിക്കും. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ക്രിക്കറ്റ് പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക ഹോം ടീമിനാണ് ഹോം ഡ്രസ്സിങ് റൂം അനുവദിക്കുക. ഇതനുസരിച്ച് അഫ്ഗാനിസ്ഥാന് ഹോം ഡ്രസ്സിങ് റൂമും ഇന്ത്യയ്ക്ക് സന്ദർശക ടീമിന്റെ ഡ്രസ്സിങ് […]
Read more

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

കൊല്ലം: ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതിരുന്ന കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് അദ്ദേഹം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തി. എഡിജിപി എത്തിയപ്പോൾ സ്റ്റേഷൻ പരിസരം വൃത്തിഹീനമായ നിലയിലായിരുന്നു. ഇതുസംബന്ധിച്ചും അദ്ദേഹം പൊലീസുകാരോട് വിശദീകരണം തേടി. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് […]
Read more

ഇരുട്ടിൽ തപ്പിതടഞ്ഞ് വൈദ്യുതി മന്ത്രിയും; പ്രസംഗത്തിനിടെ കറണ്ട് പോയി

കൊച്ചി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്. തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല വൈദ്യുതി മുടങ്ങിയതെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാവിലെ മുതൽ പല സമയങ്ങളിലായി ഉണ്ടാകുന്ന അപ്രതീക്ഷിത പവർകട്ടിൽ ഉപജീവന മാർഗങ്ങൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതോടെ കെഎസ്ഇബിക്കും സർക്കാരിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്. […]
Read more

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

മുംബൈ: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്കിയ വിസ്‌ ഫിനാൻഷ്യൽ ആപ്പ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ പുറത്തിറക്കി. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 360-ലധികം ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ്‌ മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ്‌ ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തേക്കും പണമയക്കൽ, വിദേശനാണ്യ വിനിമയം, മൾട്ടി-കറൻസി പ്രീപെയ്ഡ് കാർഡുകൾ. വായ്പാ സൗകര്യങ്ങൾ, ആഗോള ഉപയോക്താക്കൾക്കായി ഇന്ത്യയിലേക്കുള്ള യുപിഐ സേവനങ്ങൾ. ബിൽ […]
Read more

പുടിൻ-മോദി കൂടിക്കാഴ്ച ആരംഭിച്ചു; വ്യാപാരം മുതൽ പ്രതിരോധം വരെ ചർച്ചയിൽ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പുടിനെ ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പുടിന് നരേന്ദ്ര മോദി തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. 2030ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, റെയിൽവേ, തുരങ്കനിർമാണ മേഖലകളിൽ സഹകരണം വർധിപ്പിക്കുക, ഉരുക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix