കാസര്‍കോട്: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരില്‍ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലീം ലീഗിനെയാണ് അദ്ദേഹം കടന്നാക്രമിക്കുന്നത്.
അഭിപ്രായം പറയാന്‍ ലീഗിന് അവകാശമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കുന്ന മൂന്നു പേര്‍ക്കും അവരവരുടെ വാദങ്ങള്‍ പറയാം, എന്നാല്‍ തെരുവിലെ പ്രകടനം അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.




