ഇനി കെ കെ ഷൈലജയുടെ വരവാണ്
കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍ രംഗത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്നു ഡോക്ടർ സരിത. നിപ്പ, കോവിഡ് രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ കെ കെ ശൈലജയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുതിർന്ന ഡോക്ടറാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജീവൻ്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്ന […]
Read more

