കേരളത്തില്‍ മാത്രം 235 സ്ക്രീനുകള്‍; ഓണം കളറാക്കാൻ ‘ഹൃദയപൂര്‍വ്വം’
ഈ ഓണം കളറാക്കാൻ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. “ഹൃദയപൂർവം എന്ന സിനിമയിൽ ആകർഷണീയമായ, പുതുമ നിറഞ്ഞ ഒരു വിഷയം സത്യേട്ടൻ തിരഞ്ഞെടുത്തു എന്നതാണ് ആവേശം പകരുന്നത്. നാം മുമ്പ് ചെയ്ത സിനിമകളിലേതു പോലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ആരും നിർമ്മിക്കുന്നില്ല. സത്യേട്ടൻ പുതിയൊരു ദിശയിൽ ചിന്തിക്കാൻ തയാറായിരുന്നു — ക്യാമറാമാനും സംഗീത സംവിധായകനും ഉൾപ്പെടെ പുതിയ ആളുകളാണ്. സാധാരണ […]
Read more

