സാങ്കല്‍പിക കിരീടം ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇന്ത്യ
അബുദാബി: ഏഷ്യാകപ്പ് വിജയത്തിന് പിന്നാലെ സാങ്കല്‍പിക കിരീടം ഉയര്‍ത്തിയാണ് ഇന്ത്യ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പിൽ രാജാക്കൻമാരായെങ്കിലും ഗ്രൗണ്ടിൽ കണ്ടത് അവസാനിക്കാത്ത നാടകീയ രംഗങ്ങളായിരുന്നു. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം കിരീടമോ മെഡലോ ഏറ്റുവാങ്ങിയില്ല. ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മുഹ്സ്വിൻ നഖ്വി സമ്മാനദാന ചടങ്ങിൽ എത്തിയതോടെയാണ് സമ്മാനദാന ചടങ്ങിൽ നിന്നും ഇന്ത്യയുടെ പിൻമാറ്റം. വ്യക്തിഗത പുരസ്‌കാരങ്ങൾ സ്വീകരിച്ച ശേഷം സാങ്കൽപിക കിരീടം ഉയർത്തിയാണ് ഇന്ത്യ ഫോട്ടോയ്ക്ക് പോസ് […]
Read more

