ലോറി ഡ്രൈവർമാരെ ലൈൻ ട്രാഫിക്ക് പഠിപ്പിക്കാൻ MVD, പ്രത്യേക പരിശീലന ക്ലാസ് വരുന്നു
തിരുവനന്തപുരം: ദേശീയപാതാനിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുന്നു. വകുപ്പിന്റെ ഡ്രൈവർ പരിശീലനകേന്ദ്രങ്ങളിൽ ലോറി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. കണ്ടെയ്‌നർ ഡ്രൈവർമാർക്കാകും മുൻഗണന നൽകുക. ദേശീയപാതാനിർമാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കണ്ടെയ്‌നർ ഗതാഗതം വർധിക്കും. വലിയ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ സ്പീഡ് ട്രാക്കിൽ പോകുന്നതും സിഗ്നൽ നൽകാതെ ലൈൻ മാറ്റുന്നതും അപകടത്തിനിടയാക്കും. പുതിയ തലമുറ ആറുവരി ദേശീയപാതകളിലെ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ലൈൻ […]
Read more

