ശബരിമല തീർഥാടനം; കോട്ടയത്ത് നിയമ സേവന കേന്ദ്രം ആരംഭിച്ചു
കോട്ടയം: മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) എരുമേലിയിൽ നിയമ സേവന കേന്ദ്രം ആരംഭിച്ചു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ ജി. പ്രവീൺകുമാർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിന് എതിർവശത്താണ് ഈ സേവന കേന്ദ്രം പ്രവർത്തിക്കുക. തീർഥാടകർക്കായി 24 മണിക്കൂറും പാരാ ലീഗൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഇവിടെ ലഭ്യമാകും. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, അഡ്വ. […]
Read more

