നഴ്‌സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; സംഭവം ഹൈദരാബാദിൽ
ഹൈദരാബാദ്: ഹോസ്‌റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്‌സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലായിരുന്നു സംഭവം. കുപ്പം പിഇഎസ് കോളേജിൽ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ പല്ലവി (19) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ടാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരണപെടുകയായിരുന്നു. കോളേജ് അധികൃതർ കുട്ടികളെ ശരിയായി ശ്രദ്ധിക്കാത്തതാണ് സംഭവത്തിന് കാരണമെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല്ലവിയുടെ മരണം കോളേജിലെ മറ്റ് […]
Read more

