സംസ്ഥാന സര്‍ക്കാറിന്റെ വികസനനേട്ടം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എല്‍ഡിഎഫ് വടകര മുനിസിപ്പല്‍ ഏരിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊതുവേ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ അനുകൂലമാണ് എന്ന് തിരിച്ചറിവാണ് പൊതുവേ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും വടകര മുന്‍സിപ്പല്‍ ഭരണം വിലയിരുത്തപ്പെടും. ആ ഭരണം വിലയിരുത്തപ്പെട്ടു കഴിഞ്ഞാല്‍ ഒരു സംശയവുമില്ല എല്‍ഡിഎഫിന് 2020 ല്‍ ലഭ്യമായ സീറ്റിനേക്കാള്‍ […]
Read more

