വിദ്യാർഥികൾക്ക് പിഴ രഹിത ‘സീറോ ബാലൻസ് അക്കൗണ്ട്’ അവകാശമാക്കണം; ബാങ്ക് ഉപഭോക്തൃ സംഘടന
കോട്ടയം: ബാങ്ക് ഉപഭോക്താക്കൾക്ക് വേണ്ടി പുതിയൊരു ആവശ്യം ഉന്നയിച്ച് ബാങ്ക് കസ്റ്റമേഴ്സ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക്. രാജ്യത്തെ എല്ലാ ബാങ്കുകളിലും വിദ്യാർഥികൾക്കായി പൊതുമാനദണ്ഡം നിശ്ചയിച്ച് സൗജന്യ മെസ്സേജ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ അവകാശമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാങ്ക് ഉപഭോക്താക്കളുടെ സമ്മേളനത്തിലാണ് ഈ പ്രമേയം പാസാക്കിയത്. വിദ്യാർഥികൾക്ക് അധിക സൗകര്യങ്ങൾ ആവശ്യമില്ലെന്നിരിക്കെ, ആവറേജ് മിനിമം ബാലൻസിൻ്റെയടക്കം നിരവധി പേരുകളിൽ മിക്ക ബാങ്കുകളും […]
Read more

