അയ്യപ്പൻ വിളക്ക് ആഘോഷിച്ചു
കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറ അയ്യപ്പൻ വിളക്ക് മുൻവർഷങ്ങളിലേതിന് സമാനമായി ഗംഭീരമായി ആഘോഷിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ നിരവധി ഭക്തർ പങ്കാളികളായി. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി ആരംഭിച്ച ചടങ്ങുകളിൽ ഭക്തർ നിറ സാന്നിധ്യം അറിയിച്ചു. അന്നദാനവും, വൈകീട്ട് തളി ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പും നടന്നു. അതോടൊപ്പം ചെണ്ടമേളം, താലപ്പൊലി, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിടമ്പ് ഏറ്റിയ ഗജവീരന്റെ സാന്നിധ്യവും ഉത്സവത്തിന് മാറ്റ് കൂട്ടി. കൂടാതെ അരങ്ങിൽ […]
Read more

