സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 1, 2025

Year : 2026

മുഖ്യമന്ത്രിക്കും തോമസ് ഐസകിനും നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വിദേശ വിപണിയിൽ നിന്നുള്ള ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാട് വിദേശ നാണ്യവിനിമയ നിയമങ്ങൾ ലംഘിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് മൂന്ന് മാസം മുമ്പ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസുകൾ. നോട്ടീസിന് മുഖ്യമന്ത്രിയും […]
Read more

അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്: 4 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈല്‍ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടന്‍തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. എല്ലാവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 14 പേര്‍ക്ക് വെടിയേറ്റതായി അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് […]
Read more

വിസ്മയപാര്‍ക്ക് ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ (53) നെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മരണമടഞ്ഞു. വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കോൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.ഇന്നലെ രാവിലെ 11:00 മണിക്ക് ഈലിപ്പുറം കൈരളി വായനശാല റോഡിൽ വെച്ചാണ് മുരളീധരനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ […]
Read more

കണ്ണൂര്‍ ചുഴലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരണപ്പെട്ടു

കണ്ണൂർ: ചുഴലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരണപ്പെട്ടു. ചുഴലി തോളൂർ സ്വദേശി മീത്തലേപുരയില്‍ അജുല്‍ രവീന്ദ്രനാണ് (20) മരിച്ചത്. എം.പി.പി.രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ: മിജുല്‍ രവീന്ദ്രൻ. ചുഴലി കൂനത്ത് വെച്ച്‌ അജുല്‍ സഞ്ചരിച്ച കെ എല്‍.06. എച്ച്‌. 382 നമ്പർ ബൈക്കും കെ എല്‍. 59.ബി. 5784 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം ശനിയാഴ്ച്ച വൈകുന്നേരം […]
Read more

ഒഴൂർ പഞ്ചായത്തിൽ തുടർ ഭരണത്തിനൊരുങ്ങി യു. ഡി. എഫ്:കർമ്മ സജ്ജരായി പ്രവർത്തകർ

മലപ്പുറം: ഭരണത്തിനൊരുങ്ങി യു. ഡി. എഫ്. ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് പഞ്ചായത്തിലൊട്ടുക്കും നടക്കുന്നത്. യു. ഡി. എഫ് ഒറ്റക്കെട്ടായി കർമ്മ രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത്‌,ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ സ്ഥാനാർഥികളുടെയെല്ലാം വിജയം മുന്നിൽ കണ്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത്‌ യു. ഡി. എഫ് കൺവെൻഷനും, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കൺവെൻഷൻ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ. എൻ മുത്തുകോയ തങ്ങളും, ഓഫീസ് ഉദ്ഘാടനം […]
Read more

സർവ്വീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർ അഷ്റഫിന് നൽകിയ യാത്രയയപ്പ് പ്രൗഢമായി

മലപ്പുറം: മുപ്പത്തിമൂന്ന് വർഷത്തെ സ്തുഥ്യർഹമായ സേവനത്തിന് ശേഷം തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ജനകീയ പോലീസ് ഓഫീസർ സബ് ഇൻസ്പെക്ടർ കെ.അഷ്റഫ് തന്റെ ഔദ്യോഗിക സർവ്വീസ് ജീവിതത്തിൽ നിന്നും പടിയിറങ്ങി. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുളിലും വേങ്ങര താനൂർ, തിരൂരങ്ങാടി സ്റ്റേഷനുകളിലായിരുന്നു സേവനം. സ്റ്റേഷനുകളിലെത്തുന്ന പരാതികളിൽ പരാതിക്കാരെയും അന്യായക്കാരെയും ഒരുമിപ്പിച്ചിരുത്തി സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും തീർപ്പ് കൽപിച്ച് പ്രശ്ന പരിഹാരം കണ്ടിരുന്ന പോലീസ് ഓഫീസറായിരുന്നു എസ്.ഐ. അഷ്റഫ്. സർവ്വീസിൽ നിന്നും വിരമിച്ച എസ്.ഐ. അഷ്റഫിന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ […]
Read more

57 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കുമളി: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 57 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപെട്ട് എത്തിയിട്ടുള്ളതായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ […]
Read more

ആകാംഷയ്ക്ക് വിരാമം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു

കോഴിക്കോട്: വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി. ഏകദേശം ഒരു മീറ്റർ നീളവും മുക്കാല്‍ മീറ്റർ വീതിയുമുള്ള ഇരുമ്ബറയ്ക്കുള്ളില്‍ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികള്‍ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്ബറകള്‍ നിർമ്മിച്ചിരുന്നത്. പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളില്‍ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന […]
Read more

രാഹുലിന്‍റെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയായി

പാലക്കാട്: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽനിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ച് രാഹുൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴിയിലുണ്ട്. […]
Read more

BJP സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചു

പാലക്കാട്: തരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷിബിന്റെ പോസ്റ്റർ അജ്ഞാതർ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം തനിക്കെതിരെ രഹസ്യമായും മാനസികമായി തളർത്താനുമായി ശ്രമങ്ങൾ നടന്നതായി ഷിബൻ ആരോപിച്ചു. തന്റെ സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയായതിനാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പരസ്യമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിലൂടെ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും ഷിബിൻ വ്യക്തമാക്കി. “എന്തിനെയാണ് അവർ ഭയപ്പെടുന്നത്? എന്നെയാണോ, ബിജെപിയുടെ മുന്നേറ്റത്തെയാണോ? ഞാൻ ജനങ്ങളുമായി ക്ഷേമപദ്ധതികൾ മുഖേന നടത്തുന്ന സമ്പർക്കം എത്ര തടസ്സപ്പെടുത്തിയാലും […]
Read more

Recent News

Advertisement