പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം
കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒന്‍പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ഇതോടെ എല്‍ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസിലെ ഉഷ എന്‍ നായരാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാര്‍ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കല്‍ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്റായി […]
Read more

