കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ
തൃശ്ശൂർ: വിവിധ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടത്തുന്ന കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.15 തീയതി നിര്‍മ്മാല്യ ദര്‍ശനം,ഗുരുപൂജ,രാവിലെ 8 മണിക്ക് ക്ഷേത്രം പ്രസിഡന്റ് എം.യു.രവി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും,ദീപാരാധന, ആഘോഷമായ താലിവരവും, തണ്ടിക വരവും വിവിധ എസ്എന്‍ഡി ശാഖകളില്‍ നി്ന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും എട്ട് മണിയോടെ ക്ഷേത്രത്തില്‍ എത്തി ചേരുന്നു. തുടര്‍ന്ന് പ്രസാദ ഊട്ട്. 16 തീയതി രാത്രി 7.30ന് […]
Read more

