ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്: കെഎസ്ഇബിയിൽ വൻ അഴിമതി; 41 ഉദ്യോഗസ്ഥർ 16.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്
തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും വ്യാപകമായ ഭരണക്രമക്കേടുകളും കണ്ടെത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേടുകൾ പുറത്തെടുത്തത്. കരാറുകാരിൽ നിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങി, ആവശ്യമായ പരിശോധനകൾ നടത്താതെയാണ് ബില്ലുകൾ മാറിക്കൊടുക്കുന്നതെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് നടപടി ആരംഭിച്ചത്. പരിശോധനയിൽ 41 ഉദ്യോഗസ്ഥർ അക്കൗണ്ടുകളിലൂടെ മാത്രം 16.5 ലക്ഷം രൂപ കൈക്കൂലിയായി സ്വീകരിച്ചതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ […]
Read more

