സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 4, 2026

Year : 2026

വാരണസിയുടെ ആ രഹസ്യം പുറത്തുവിട്ട് രാജമൗലി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രമാണ് വാരാണാസി. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് മണിക്കൂറോളമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സംവിധായകന്‍ രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലോ ലോകത്തിലോ മുഴുകിയിട്ടില്ലെങ്കില്‍, അവര്‍ 3 മിനിറ്റ് പോലും അത് കാണില്ല. യൂട്യൂബ് വീഡിയോകള്‍ പോലുള്ള മറ്റ് ഓപ്ഷനുകള്‍ അവര്‍ക്ക് ഉണ്ടെന്നും രാജമൗലി ചൂണ്ടിക്കാട്ടി. റണ്‍ടൈം പ്രശ്‌നമല്ല, മറിച്ച് അവരെ […]
Read more

ചാലക്കുടി പള്ളിയിലെ അമ്പു തിരുനാൾ കൊടിയേറി 

തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരിസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളിന് കൊടിയേറ്റം നടത്തി.  ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ.ഫാ.ജോസ് മാളിയേക്കൽ കൊടി ഉയർത്തി. ദൈവാലയത്തിൽ നിന്നും വെഞ്ചിരിച്ച കൊടി തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ  കൈക്കാരന്മാർ റിജു സെബാസ്റ്റ്യൻ, മനോജ് സെബാസ്റ്റ്യൻ, സുനിൽ ഡേവിഡ്, പോളി മേച്ചേരി എന്നിവർ കൈകളിലെന്തി. പട്ടു കുടകളുടെയും യൂണിറ്റുകളെ പ്രധിനിധീകരിച്ച് ഭാരവാഹികൾ പിടിച്ച കൊടികളുടെയും അകമ്പടിയോടെ വികാരി വർഗീസ് പാത്താടനച്ചൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റി […]
Read more

ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍

തിരുവനന്തപുരം: ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽ കുമാർ അറസ്റ്റിൽ. വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായി പ്രവർത്തിച്ചുവരികയായിരുന്നു സുനിൽ. ശബരിമല സ്വർണക്കൊള്ളക്കേസിന് പിന്നാലെ, ആടിയ ശിഷ്ട നെയ്യ് വിൽപ്പനയിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. 35 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരനായ സുനിൽ പോറ്റിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് […]
Read more

ജീവകാരുണ്യ സഹായ നിധി വിതരണം നടത്തി

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ ടൗൺ അമ്പിനോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം വിതരണം ചെയ്തു. ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു ധനസഹായവിതരണവും, ടൗൺ അമ്പ് സുവനിയർ ഉൽഘാടനവും നിർവ്വഹിച്ചു. ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട ബിനു മഞ്ഞളിയെ യോഗത്തിൽ ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ അമ്പ് ചെയർമാൻ ഷൈജു പുത്തൻ പുരക്കൽ സ്വാഗതവും പറഞ്ഞു. ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി,നഗര കാഴ്ച്ച കൺവീനർ […]
Read more

തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ദുരിതത്തില്‍

കോട്ടയം:  ജില്ലയില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ദുരിതത്തില്‍. സ്റ്റേഷനിലെ വിവിധ കാര്യങ്ങള്‍ ദിവസവും കൈകാര്യം ചെയ്യാന്‍ അറുപതു പോലീസുകാരെങ്കിലും കുറഞ്ഞത് വേണമെന്നിരിക്കെ മുപ്പത്തിനാലു പേര്‍ മാത്രമാണ് ഇവിടെയുള്ളത്. ഒരു എസ്എച്ച്ഒ, ഒരു എസ്‌ഐ, രണ്ടു എഎസ്‌ഐ, പത്തു സീനിയര്‍ സിപിഒ, പതിനഞ്ചു സിപിഒ, നാലു വനിത സിപിഒ, രണ്ടു സ്റ്റേഷൻ ഡ്രൈവര്‍മാർ എന്നിങ്ങനെയാണ്. ജില്ലയിലെ പിടികിട്ടാപ്പുള്ളികളടക്കം കൊടും ക്രിമിനലുകളും ഓരോ മാസവും നൂറിനും നൂറ്റമ്പതിനുമിടയില്‍ കേസുകളും രജിസ്റ്റര്‍ ചെയ്യുന്ന […]
Read more

എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി പരാക്രമം നടത്തിയ രോഗി പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ലിനു തോമസ് എന്നയാളാണ് എയർഗണ്ണുമായി ആശുപത്രിയിലെത്തി നഴ്സുമാരുടെ റൂമിൽ കയറി ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് അവിടെ തന്നെയിരിക്കട്ടെയെന്നും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന ജീവനക്കാർ വിവരം മെഡിക്കൽ ഓഫീസറെ അറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയതോടെ ഇയാൾ അതിവേഗം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറി […]
Read more

പുത്തൻച്ചിറ കെപിഎംഎസ് പിണ്ടാണി- കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം

തൃശ്ശൂർ: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റും ഹോസ്റ്റല്‍ ഫീസും തൊഴിലുറപ്പ് തൊഴിലാളികളുടെ 6 മാസത്തെ കുടിശികയും എത്രയും വേഗം അനുവദിക്കണമെന്ന് കെപിഎംഎസ് പിണ്ടാണി-കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.വി.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷററും പഞ്ചായത്തംഗവുമായ പി.സി.ബാബുവിനെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി വിനയന്‍ മംഗലപ്പിള്ളി, ട്രഷറര്‍ യു.വി.വിശ്വനാഥന്‍, സുനില്‍ മാട്ടിന്‍മേല്‍, സജീവന്‍ ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.വി.ബൈജു (പ്രസി.), രമ്യ സുനില്‍, സീത വാസു […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രില്‍ 30 ന്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രില്‍ 30 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാര്‍ച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ […]
Read more

മാള കാര്‍മല്‍ കോളജില്‍  അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഹെന്‍ഫ 2കെ26 മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി

തൃശ്ശൂർ: കാര്‍മല്‍ കോളജില്‍ കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ‘ ഹെന്‍ഫ 2കെ26’ എന്ന പേരില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി. നടനും ചാക്യാര്‍കൂത്ത് കലാകാരനുമായ വിനീത് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിന്‍ഷ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.  മാനേജ്‌മെന്റ് ഗെയിമുകള്‍, ട്രഷര്‍ ഹണ്ട്, ആര്‍ജെ ഹണ്ട്, ഷൂട്ടൗട്ട്, നൃത്തമത്സരം, ഇ-ഫുട്‌ബോള്‍ എന്നിവ നടക്കും. കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡീന്‍ ഡോ.പി.രമ, ഐക്യുഎസി അംഗം ഡോ.മായ മാത്യു, യൂണിയന്‍ ചെയര്‍മാന്‍ ജൂഡ് ബിജു, […]
Read more

മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിലെ ഊട്ടു തിരുനാളിന്  ജാതി മതഭേദമന്യേ പതിനായിരങ്ങൾ പങ്കെടുത്തു

തൃശ്ശൂർ: മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീര്‍ഥ കേന്ദ്രത്തില്‍ ഊട്ടുതിരുനാളില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമന്യേ പതിനായിരങ്ങളെത്തി. വികാരി ജനറല്‍ മോണ്‍.റോക്കി റോബിന്‍ കളത്തില്‍ ഊട്ടു നേര്‍ച്ചയുടെ ആശീര്‍വാദം നിര്‍വഹിച്ചു. പള്ളിയങ്കണത്തില്‍ സ്ഥാപിച്ച 300 തിരുശേഷിപ്പുകളുടെ വണക്കത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രൂപത ചാന്‍സലര്‍ ഡോ.ഹെല്‍വെസ്റ്റ് റൊസാരിയോ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും എപ്പിസ്‌ക്കോപ്പല്‍ വികാരി ഡോ.ഫ്രാന്‍സിസ്‌കോ പടമാടന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും നടന്നു. ഫാ.ഫ്രാന്‍സണ്‍ കുരിശിങ്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് സിറിയന്‍ റീത്തിലും തമിഴ്, ലത്തീന്‍ […]
Read more

Recent News

Advertisement