വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്- കൊല്ലക്കൊമ്പ് റോഡ് ഗതാഗതം താറുമാറായി
കോട്ടയം: വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്-കൊല്ലക്കൊമ്പ് റോഡ് കുണ്ടുംകുഴിയുമായി ഗതാഗതം താറുമാറായി. റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ആറു ലക്ഷം രൂപ അനുവദിച്ചു. ഇത്തവണത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഈ റോഡ് ടാറിംഗിനായി പ്രദേശവാസിയായ കോണ്‍ട്രാക്ടര്‍ കരാര്‍ എടുത്തു. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിക്കണം. റോഡിലൂടെ വാട്ടര്‍ അഥോറി അഞ്ഞൂറ്റിയൻപതു മീറ്റര്‍ കുടിവെള്ള പൈപ്പുലൈന്‍ സ്ഥാപിക്കണം. ഈ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ റോഡ് ഇനി ടാര്‍ ചെയ്യാന്‍ സാധിക്കൂ. കഴിഞ്ഞ ആറു മാസമായി വാട്ടര്‍ […]
Read more

