Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേതൃയോ​ഗത്തിൽ ധാരണ; വനിത സംവരണ ബില്ലിനെ എതിർക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ബില്ലിനെ എതിർക്കാൻ തീരുമാനായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നിലപാട് അറിയിക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ബില്ലുകള്‍ പാസാക്കാൻ അനിവാര്യമാണ്. ആ സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഈ ബില്ലിനെ എങ്ങനെ കാണുന്നു എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനായത്. വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കുന്നതിനോടൊപ്പം മണ്ഡല പുനർനിർണ്ണയത്തെ എതിർത്തും വോട്ടു ചെയ്യും.

Tags :

Recent News

Advertisement
WhiteswanTV Footer