ഭാര്യയ്ക്ക് 3 പാസ്‌പോർട്ടുണ്ടെന്ന കോൺഗ്രസ് ആരോപണത്തിൽ ഹിമന്തയുടെ ഭീഷണി
ന്യൂഡൽഹി: തന്റെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് രൂക്ഷ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിഷയത്തിൽ കേസ് രാഹുൽ ഗാന്ധിയിലേക്കും നീളാമെന്ന് ഹിമന്ത മുന്നറിയിപ്പ് നൽകി. കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ഹിമന്തയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനെതിരെ റിനികി പരാതി നൽകിയതോടെ അസം പോലീസ് ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ഹിമന്ത […]
Read more