തങ്ങളുടെ നിബന്ധന അംഗീകരിച്ച് വെടിനിർത്തൽ; ഒപ്പ് വച്ചെന്ന് ഇറാൻ പ്രസിഡന്‍റ്
നാല്പതാം ദിവസത്തിലേക്ക് നീങ്ങിയ സംഘർഷത്തിനിടെ അമേരിക്ക പ്രഖ്യാപിച്ച അപ്രതീക്ഷിത വെടിനിർത്തൽ ഇറാൻ അംഗീകരിച്ചു. തങ്ങളുടെ നിബന്ധനകൾ പരിഗണിച്ചാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ വ്യക്തമാക്കി. നിലവിലെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്റെ ഫലമാണ്’ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഠിന മുന്നറിയിപ്പുകൾ നൽകിയിരുന്ന സാഹചര്യത്തിൽ, പിന്നീട് രണ്ട് ആഴ്ചത്തേക്ക് വെടിനിർത്തലിന് സമ്മതം നൽകിയതും ശ്രദ്ധേയമാണ്. ഇറാൻ വെടിനിർത്തൽ പാലിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്താൽ ആക്രമണ ഭീഷണികളിൽ നിന്ന് […]
Read more