ബിസിസിഐയുമായി സഹകരിക്കും; ഇന്ത്യൻ ടീം ബംഗ്ലാദേശിൽ കളിച്ചേക്കും
ധാക്ക: ടി20 ലോകകപ്പ് ബഹിഷ്‌കരണ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് നീക്കം. ബിസിസിഐയുമായി സഹകരിച്ച് ഇന്ത്യൻ പുരുഷ, വനിതാ ടീമുകളുമായി പരമ്പരകൾ നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി സ്ഥിരമായി ആശയവിനിമയം തുടരുകയും ചെയ്യുമെന്ന് ബിസിബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി തർക്കത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് ബംഗ്ലാദേശ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രശ്നപരിഹാര ശ്രമങ്ങൾ […]
Read more