മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം; വിമർശനവുമായി പി. ജയരാജൻ
കണ്ണൂര്‍: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ പേരിൽ വ്യക്തിഹത്യയ്ക്ക് നേതൃത്വം നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന നീക്കങ്ങൾ തിരുത്തണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിവാദം അന്നുതന്നെ പരസ്പര ചർച്ചയിലൂടെ പൂർണമായി പരിഹരിച്ചതാണെന്ന് പി. ജയരാജൻ പറഞ്ഞു. സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടിയും തമ്മിലുള്ള […]
Read more