പുതുചരിത്രം കുറിച്ച് ‘സ്‌പൈഡർമാൻ; ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ
ആഗോളതലത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ട്രെയിലർ. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ട്രെയിലർ കണ്ടത് 71.8 കോടി കാഴ്ച്ചക്കാർ . സോണി പിക്ചേഴ്സാണ് ട്രെയിലർ പുറത്തിറക്കിയത്. ഇതോടു കൂടി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ച് എന്ന ബഹുമതിയും ഈ ചിത്രത്തിൻറെ പേരിലായി .പല വമ്പൻ ചിത്രങ്ങളും നേടിയ റെക്കോർഡുകളെ തകർത്തുകൊണ്ടാണ് സ്പൈഡർമാന്റെ ഈ കുതിപ്പ്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ […]
Read more

