പരീക്ഷാ ക്രമക്കേട്; എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ പി.എസ്.സി. പരീക്ഷാ വിഭാഗത്തിലെ പ്രധാന കമ്പ്യൂട്ടർ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. കേസിലെ പ്രധാന തെളിവായ കമ്പ്യൂട്ടർ പരിശോധനയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കത്ത് നൽകിയിരുന്നു. എന്നാൽ പരീക്ഷാ നടപടികൾ നിയന്ത്രിക്കാൻ ഈ കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്. വിഷയത്തിൽ എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 100 കടന്നു. ലഭിച്ച എല്ലാ പരാതികളിലും എസ്‌ഐടി […]
Read more