സിദ്ധിഖിനെ കൂവിവിളിച്ചത് ശരിയായില്ലെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം: വയനാട് ടൗണ്ഷിപ്പ് ഉദ്ഘാടന ചടങ്ങില് കല്പ്പറ്റ എംഎല്എ ടി സിദ്ധിഖ് സംസാരിക്കുന്നതിനിടെ ഉയര്ന്ന കൂവല് അംഗീകരിക്കാന് ആകില്ലെന്ന് റവന്യു മന്ത്രി കെ രാജന്. എംഎല്എ പ്രസംഗിക്കുമ്പോള് സദസ്സില് നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ല. എന്നാല് ഇതിന് പിന്നില് ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല് ദുരിത ബാധിതര്ക്കുള്ള ടൗണ്ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിലെ ആശംസ പ്രംസംഗം നടത്തുന്നതിനിടെ ആയിരുന്നു കുവല് ഉയര്ന്നത്. ഉദ്ഘാടന വേദിയില് തറക്കല്ലിടലിനെക്കുറിച്ച് താന് നടത്തിയ പരാമര്ശം […]
Read more