കേരളത്തിൽ മാധ്യമ അടിയന്തരാവസ്ഥയോ? മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വാർത്തകൾ നീക്കുന്നു, BJPയും UDFഉം തമ്മിൽ എന്ത് വ്യത്യാസം?
കഴിഞ്ഞ ദിവസം കാസർഗോഡ് നിന്ന് MDMAയുമായി പിടിയിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാർത്തയാണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ പ്രധാന വിവാദ വിഷയം. അതിൽ ഒരാൾ മുഖ്യമന്ത്രി വിഡി സതീശനുമായി ഏറെ അടുപ്പത്തിലുള്ളയാളാണെന്നത് വിഷയത്തിന്റെ ഗൗരവവും വർധിപ്പിക്കുന്നതാണ്. സംഭവം എന്തായാലും പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ആരോപണം കൂടി സർക്കാരിനെതിരെ പുകഞ്ഞ് തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും സർക്കാറിനും വി ഡി സതീശനും എതിരെയുള്ള വാർത്തകൾ മെറ്റയെ കൊണ്ട് നീക്കം ചെയ്യിക്കുന്നു എന്ന ആരോപണം ഇന്നലെ തന്നെ […]
Read more