Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

​ഗുജറാത്ത് മുതൽ ഡൽഹി വരെ, വിവാദങ്ങളിലും ഉലയാതെ മുന്നോട്ട്; ഭരണസാരഥ്യത്തില്‍ 25 വർഷം തികച്ച് നരേന്ദ്ര മോദി

2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി ഇപ്പോഴിതാ ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടിയിലൂടെയാണ് ബിജെപി ഇത് ആഘോഷമാക്കുന്നത്. മോദിയുടെ ജന്മസ്ഥലമായ ഭട്‌നഗറിനെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 2001 ഒക്ടോബര്‍ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അവിടുന്ന് തന്നെയാണ് വിവാദങ്ങളും സന്തതസഹചാരിയാകുന്നത്. 2014ല്‍ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് കളംമാറുന്നതുവരെ ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് […]
Read more

പൃഥ്വിരാജ് ചിത്രം ഖലീഫ OTTയിലേക്ക്; ദിവസവും പ്ലാറ്റ്ഫോമും അറിയാം

കൊച്ചി: ഓണം റിലീസായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് നായകനായ ചിത്രം ‘ഖലീഫ’ ഇനി ഒടിടിയിലേക്ക്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 9 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം വരുന്നത്. പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സിംപ്ലി സൗത്ത്, സ്റ്റാർസ്‌പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമാകുക.മലയാളം, തമിഴ്, തെലുങ്ക്, […]
Read more

സമാനതകളില്ലാത്ത സമരത്തിന് സാക്ഷ്യം വഹിച്ച് ഇന്ദ്രപ്രസ്ഥം, പ്രതിപക്ഷ ശബ്ദം ആഞ്ഞടിക്കുന്നു; ആരേയും വെറുതെ വിടില്ലെന്ന് രാഹുൽ ​ഗാന്ധി, രാജി വെക്കുമോ ​ഗ്യാനേഷ് കുമാർ?

രാജ്യം വീണ്ടും സമാനതകളില്ലാത്ത പ്രക്ഷോഭജ്വാലയിലേക്ക് ആളിപ്പടരുകയാണ്! ധർമേന്ദ്ര പ്രധാന്റെ രാജിക്കു ശേഷം, രാജ്യതലസ്ഥാനമായ ന്യൂഡൽഹി സമാനവും അതിതീവ്രവുമായ മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന് വീണ്ടും സാക്ഷ്യം വഹിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വമ്പറ്റ പ്രതിഷേധ മാർച്ചാണ് ഡൽഹി തെരുവുകളിൽ അലകടലായി മാറിയത്. “ഗ്യാനേഷ്, ഇറ്റ്‌സ് ഡൺ” എന്ന് വ്യക്തമായി കുറിച്ച പ്ലക്കാർഡുകൾ കയ്യിലേന്തി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഉജ്ജ്വല നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകർ […]
Read more

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

ന്യൂഡല്‍ഹി: കൂടുതൽ വിമാന സർവീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിന്റര്‍ ഷെഡ്യൂള്‍ 2026 പ്രഖ്യാപിച്ചു. നാല്‍പ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടുത്തി പ്രതിദിന സര്‍വീസുകളുടെ എണ്ണം 585 ആയി ഉയര്‍ത്തും. ഒക്ടോബര്‍ 25 മുതല്‍ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരിക. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ദിവസേന 435 ആഭ്യന്തര സര്‍വീസുകളും 150 വരെ അന്താരാഷ്ട്ര സര്‍വീസുകളും ഉണ്ടാകും. നൂറിലധികം വിമാനങ്ങളുള്ള എയര്‍ലൈനിന്റെ നിര ഉപയോഗിച്ചാണ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആഴ്ചയിലെ മൊത്തം സര്‍വീസുകള്‍ 3,150-ല്‍ […]
Read more

ആരേയും തിരിച്ചറിയുന്നില്ല, ഒരു രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചു; യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടും ക്രൂര പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്. കേസിൽ നാലിൽ […]
Read more

ഒടുവിൽ പരാതിക്ക് ഫലം; ജനശദാബ്തി ട്രെയിനുകളിൽ ബക്കറ്റ് സീറ്റുകൾ തിരികെ വരുന്നു

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളേയും സീറ്റുകളേയും സംബന്ധിച്ച പരാതി ഫലം കണ്ടു. ദീര്‍ഘദൂരയാത്രയ്ക്ക് യോജ്യമല്ലാത്ത സീറ്റുകള്‍ക്ക് പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍ ലഭ്യമാക്കും. ഇതിനായി പതിനാറ് കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളും മാറ്റും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. […]
Read more

ഇനി ‘കുട്ടിക്രിക്കറ്റ് വെടിക്കെട്ട്’! ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ലഖ്‌നൗ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മുതല്‍ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പക്ഷേ അവസാന ഏകദിനത്തിൽ റെക്കോർഡ് ചേസിങ് വിജയം കുറിച്ചതിന്റെ ആത്മവിശ്വാസമാണ് വിൻഡീസിന്. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഈ മാസം 9നും മൂന്നാം മത്സരം 11നും അരങ്ങേറും. 14, 17 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങള്‍. ഓപ്പണിങില്‍ ആര് എന്ന കണ്‍ഫ്യൂഷന്‍ തന്നെയാണ് […]
Read more

​ഗ്രീനും മുഹമ്മദ് സനാനും ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക്; ലക്ഷ്യം കിരീടം തന്നെ

മികച്ച വിദേശ-സ്വദേശി താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കം സജീവമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ താരമായിരുന്ന ആന്ദ്രെ ജെയ് ഗ്രീനിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഗിനിയൻ താരം മോമോ യാൻസാനെയെയും സെനഗൽ താരം ഫാലോ എൻഡിയേയെയും മഞ്ഞക്കുപ്പായത്തിലെത്തിക്കും. യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങൾക്കൊപ്പം മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനേയും സ്വന്തമാക്കിയിട്ടുണ്ട്. ജംഷേദ്പുർ എഫ്സിയിൽ നിന്നാണ് 22-കാരനായ […]
Read more

അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഉത്തരാഘണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ സ്വദേശിയായ മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം. ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ […]
Read more

ഇന്ത്യയിൽ വന്ന് ‘ക്രിക്കറ്റ്’ കളിച്ച് ‘ഉറുഗ്വെ ഫുട്‌ബോള്‍ ടീം’! (വിഡിയോ)

കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിനായി കൊൽക്കത്തയിൽ പരിശീലനത്തിലാണ് ഉറു​ഗ്വേ ഫുട്ബോൾ ടീം. നാളെയാണ് ഇന്ത്യ- ഉറുഗ്വെ അന്താരാഷ്ട്ര പോരാട്ടം. രാത്രി 7.30ന് സാൾട്ട് ലേക്കിൽ തന്നെയാണ് ഈ കളിയും. അതിനിടെ ഉറുഗ്വെ ടീം അംഗങ്ങള്‍ വിഖ്യാത സ്‌റ്റേഡിയമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അല്‍പ്പ നേരം ക്രിക്കറ്റ് കളിച്ചത് കൗതുകമായി. ഈ സ്റ്റേഡിയവുമായി ഉറുഗ്വെ ഫുട്‌ബോള്‍ ടീമിന് ചരിത്രപരമായ ഒരു ബന്ധം കൂടിയുണ്ട്. 1982ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് ഉറുഗ്വെ ടീം പ്രഥമ നെഹ്‌റു കപ്പ് കിരീടം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix