500 രൂപയ്ക്ക് ബെറ്റ് വെച്ച് ആഭ്യന്തര മന്ത്രി; കേസെടുക്കാന്‍ പൊലീസിനോട് കോടതി
ബംഗളൂരു: കബഡി മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മന്ത്രി ജി പരമേശ്വരയാണ് ബെറ്റ് വെച്ച് കുടുങ്ങിയത്. ബംഗളൂരു 42-ാം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം. ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ശുഭ കല്യാണുമായിട്ടാണ് മന്ത്രി 500 രൂപയുടെ പന്തയം വെച്ചത്. വിജയ്പുര ടീം വിജയിക്കുമെന്നായിരുന്നു പരമേശ്വരയുടെ പ്രവചനം. എന്നാല്‍ ഫൈനലില്‍ ദക്ഷിണ കന്നഡ […]
Read more