Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

പേരാമ്പ്രയില്‍ വിവാദം കത്തുന്നു; ഫാത്തിമ തഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. പിന്നാലെ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി […]
Read more

പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; ജോസ് കെ. മാണി

പാലാ: കേരള രാഷ്ട്രീയത്തിന്റെ ഹൃദയതുടിപ്പായ പാലാ മണ്ഡലം ഇത്തവണ അഭിമാന പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണി എന്ന വികസന നായകൻ കെട്ടിപ്പടുത്ത പാലായുടെ സുവർണ്ണകാലം മാണി സി. കാപ്പന്റെ കാലയളവിൽ തകർക്കപ്പെട്ടുവെന്നും, ആ തകർച്ചയിൽ നിന്ന് മണ്ഡലത്തെ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെയും ഇടതുമുന്നണിയുടെയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വെറുമൊരു മണ്ഡലമല്ല, അത് തങ്ങളുടെ ഹൃദയവും ചോരയുമാണെന്ന് വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു. ​കഴിഞ്ഞ ഏഴ് വർഷമായി പാലാ […]
Read more

മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; 3 യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി

താനെ: മുംബൈയിൽ യുവതിയെ ശല്യം ചെയ്ത സംഘത്തിനെതിരെ വെടിവെച്ച സംഭവത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇവർ മുൻപും പല തവണ യുവതിയെ […]
Read more

ഇറാനിലെ ഏറ്റവും വലിയ പാലം ‘ബി-1 ബ്രിഡ്ജ്’ തകർത്ത് അമേരിക്ക

ടെഹ്റാൻ: ഇറാനിലെ പ്രധാനപ്പെട്ട പാലം വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ടെഹ്റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ബി-1 പാലമാണ് ആക്രമണത്തിൽ തകർന്നത്. അമേരിക്കൻ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ ആക്രമണത്തിൽ 8 പേർ മരിച്ചു. ഏകദേശം 95 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലത്തിന് നേരെ രണ്ട് തവണ ആക്രമണം നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയവരാണ് രണ്ടാം ആക്രമണത്തിൽ വീണ്ടും പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന സാധാരണക്കാർക്കും […]
Read more

പ്രധാനമന്ത്രി തൃശ്ശൂരിലെത്തി; റോഡ് ഷോ നടക്കുന്നു, ആരവം മുഴക്കി വന്‍ ജനാവലി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. ഇപ്പോള്‍ സ്വരാജ് ഗ്രൗണ്ടില്‍ എന്‍ഡിഎയുടെ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയാണ്. പാലക്കാട്ടെ പൊതു സമ്മേളനത്തിന് ശേഷമാണ് മോദി തൃശൂരിലേക്ക് എത്തുന്നത്. കുട്ടനല്ലൂരിലെ അച്യുതമേനോന്‍ കോളജ് ഹെലിപാട് ഗ്രൗണ്ടില്‍ നിന്ന് കാര്‍ മാര്‍ഗമാണ് നഗരത്തിലെത്തിയത്. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. മോദിക്കൊപ്പം സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാലും സി സി മുകുന്ദനും ഉണ്ടാകും. വന്‍ ആവേശമാണ് മോദിയുടെ റോഡ് ഷോയ്ക്ക് ലഭിക്കുന്നത്. മോദിയെ കാണാനായി പതിനായിരക്കണക്കിന് […]
Read more

ബിജെപി കേരളത്തിലെ എ ടീം; ഡീല്‍ ആരോപണത്തിന് മോദിയുടെ മറുപടി

പാലക്കാട്: എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ ഡീല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനര്‍ത്ഥി ബിജെപിയാണ് കേരളത്തിലെ എ ടീം എന്ന് മോദി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാളും കൂടുതല്‍ ബിജെപി കേരളത്തിന് നല്‍കിയെന്ന് മോദി പറഞ്ഞു. 10 വര്‍ഷം ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അവരെല്ലാം നാടു വിടുന്നു. […]
Read more

ചെണ്ട കൊട്ടി, മലയാളം പറഞ്ഞ് മോദി; മാറ്റത്തിന് തുടക്കമായെന്ന് ആഹ്വാനം

പാലക്കാട്: എന്‍ഡിഎ ക്യാമ്പിന് ആവേശമായി പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി, ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചു. കേരളം കാശി പോലെ സുന്ദരമാണ്. ഇവിടെ മാറ്റത്തിന് തുടക്കമായെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്താണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടി നടക്കുന്നത്. ഇടത്-വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ ബിജെപി അതിവേഗ വികസനം കൊണ്ടുവരും. ഇത് മോദിയുടെ ഗ്യാരന്റി. വികസിത കേരളം എന്ന മുദ്രാവാക്യമാണ് മോദി ഉയര്‍ത്തുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎക്കൊപ്പമാണെന്നും രണ്ട് […]
Read more

രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകുന്ന നടപടികൾ തുടരുന്നു. ഇന്നലെ എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നീ കപ്പലുകൾക്ക് കടക്കാൻ അനുമതി ലഭിച്ചു. ഇവ ചെന്നൈ ആസ്ഥാനമായ ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടെതാണ്. നിലവിൽ 18 ഇന്ത്യൻ കപ്പലുകൾ കടലിടുക്കിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് പോയിരുന്നു. കൂടുതൽ […]
Read more

ശബരി റെയിൽപാത; രണ്ടര കിലോമീറ്റർ തുരങ്കം വരും

​കോട്ടയം: നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ പാതയിൽ കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്റ്റേഷനും ചെമ്മലമറ്റത്തിനും ഇടയിൽ രണ്ടര കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിക്കും. ഹൈക്കോടതി അംഗീകരിച്ച റെയിൽവേയുടെ അലൈൻമെന്റ് രൂപരേഖയിലാണ് തുരങ്കം സംബന്ധിച്ച വ്യക്തതയുള്ളത്. ഈ വലിയ തുരങ്കത്തിന് പുറമെ പാതയിൽ മൂന്ന് ചെറിയ തുരങ്കങ്ങൾ കൂടിയുണ്ടാകും. ഭരണങ്ങാനം സ്റ്റേഷന് മുൻപും ഭരണങ്ങാനത്തിനും ചെമ്മലമറ്റത്തിനും ഇടയിലും കാഞ്ഞിരപ്പള്ളി റോഡിനും എരുമേലി സ്റ്റേഷനും ഇടയിലുമാണ് ഈ ചെറിയ തുരങ്കങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിൽ അന്തിനാട് മുതൽ […]
Read more

മോദിയും ഞാനും കാര്യങ്ങൾ ശരിയായി ചെയ്യുന്നവർ; ഡോണൾഡ് ട്രംപ്

​ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടെ, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ പുലർത്തുന്ന അടുത്ത സൗഹൃദം ഇരുരാജ്യങ്ങളുടെയും ഭാവി പ്രവർത്തനങ്ങളിൽ നിർണ്ണായകമാകുമെന്ന് ട്രംപ് വ്യക്തമാക്കി. “മോദിയും ഞാനും കാര്യങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കുന്നവരാണ്. ഇന്ത്യയോടൊപ്പമുള്ള നമ്മുടെ മഹത്തരമായ ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ സുദൃഢമായി മുന്നോട്ടുപോകും,” എന്ന് ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗികമായി അറിയിച്ചു.​നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer