മലയാളത്തില്‍ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ആശാനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി
ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതിന്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തില്‍ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ടെന്നും അദ്ദേഹം ട്രെയ്ലര്‍ കണ്ടതിന് […]
Read more

