നടന്‍ ഉണ്ണിമുകുന്ദന്‍ കേരള സ്‌ട്രൈക്കേഴ്‌സ് (CCL) ടീം ക്യാപ്റ്റന്‍
ഇന്ത്യയിലെ പ്രശസ്തരായ നടന്മാര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബര്‍ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് സിസിഎല്ലില്‍ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള സ്‌ട്രൈക്കേഴ്‌സ്.കഴിഞ്ഞകാല മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ […]
Read more

