തെരുവ് നായകളെ പിടികൂടി കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: ആലുവയിൽ തെരുവ് നായകളെ ക്രൂരമായി പിടികൂടി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് സ്വദേശി രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27-ന് രാവിലെ ആലുവ ദേശം കുന്നുംപുറം ഭാഗത്തായിരുന്നു സംഭവം. പ്രതികൾ തെരുവ് നായകളെ കുടുക്കിട്ട് പിടിച്ച ശേഷം കെട്ടിവലിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു മൃഗസ്നേഹി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും തെളിവുകൾ സഹിതം പൊലീസിൽ […]
Read more



