പുനലൂർ ആശുപത്രിയിൽ 15കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു
കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം ഉണ്ടായിരുന്ന 15 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ ആർച്ചൽ സ്വദേശി ശ്രീജിത്ത് (48) നെ ആശുപത്രി അധികൃതർ പിടികൂടി പുനലൂർ പോലീസിൽ കൈമാറി. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ആണ് സംഭവം. ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയും ഇപ്പോൾ കരവാളൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞും ഇവരോടൊപ്പം ഉണ്ടായിരുന്നു. അമ്മയെ സഹായിക്കാനായാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. ഇതിനിടയിൽ ഒരു കാരണവുമില്ലാതെ രണ്ടാനച്ഛൻ […]
Read more


