Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

മലപ്പുറം : തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി […]
Read more

ജില്ല പരിവാർ കുടുംബ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ല പരിവാർ ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാളിൽകോർപറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ല പ്രസിഡന്റ് ഡോ. ഡി.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യാതിഥിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ജില്ല സാമൂഹിക നീതി ഓഫിസർ അഞ്ജു മോഹൻ, ഇഖ്റ പ്രസിഡന്റ് ഡോ. അൻവർ, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, പരിവാർ സംസ്ഥാന […]
Read more

എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ അലുംനി മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് ‘ റിമസ്ഫയർ 2025 ‘ എന്ന മെഗാ അലുംനി മീറ്റ് സംഘടിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളിലെ പൂർവ്വവിദ്യാത്ഥികളും അധ്യാപകരും അടക്കം ആയിരത്തോളം പേര് ഒന്നിച്ച ഒരു മഹാ മേള തന്നെയായിരുന്നു ഇപ്രാവശ്യത്തെ അലുംനി മീറ്റ്. ഗൃഹാതുര ഓർമകളുണർത്തി, സ്‌കൂൾ അസംബ്ലിയോടെ തുടങ്ങിയ പരിപാടിയിൽ കലാലയ സ്മരണകൾ പങ്കു വെക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമൊപ്പം ഭാവിയിലെ കൂട്ടായ ഒരുപാടു പ്രവർത്തങ്ങൾക്ക് തുടക്കം […]
Read more

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപ സൗഹൃദ പരിഷ്കാരങ്ങളുമായി ഖത്തർ

ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും സ്ഥാപിക്കുന്നതും ലൈസൻസ് പുതുക്കുന്നതുമായ നടപടിക്രമങ്ങൾ ലളിതമാക്കി. 2025 മുതൽ ആപ്ലിക്കേഷനുകൾ മുഴുവൻ ഡിജിറ്റൽ സംവിധാനം വഴി സമർപ്പിക്കാവുന്നതാണ്. ‘അഡ്വാൻസ്ഡ് ലൈസൻസിംഗ് സിസ്റ്റം’ പ്രകാരം മികച്ച സ്കൂളുകൾക്ക് അഞ്ചു വർഷത്തേക്ക്, സാധാരണ നിലവാരമുള്ളവയ്ക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് ലഭിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾക്കും ലൈസൻസ് കാലാവധി സമന്വയിപ്പിച്ചതോടെ മാനേജ്മെന്റ് ജോലിഭാരം കുറയും. മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ വ്യത്യസ്ത കരിക്കുലങ്ങൾക്കു മുൻഗണന നൽകുന്നു: അൽ ദായീൻ – […]
Read more

“പ്രോജക്ട് പറവ”; താനൂരിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: പ്രോജക്ട് പറവ സോഷ്യൽ ഇമ്പാക്ട് ഫൗണ്ടേഷൻ” എന്ന സാമൂഹ്യ സംഘടനയ്ക്ക് താനൂരിൽ ഔദ്യോഗിക തുടക്കം കുറിച്ചു. സംഘടനയുടെ ആദ്യ പ്രവർത്തനമായി, മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് താനൂർ കാരാട് ഡിവിഷനിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം 300-ലധികം പേർ പങ്കെടുത്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ 24-ാം ഡിവിഷൻ കൗൺസിലർ ഒ.കെ. ബേബി ശങ്കർ നിർവഹിച്ചു. പരിപാടിയിൽ […]
Read more

നാഷണൽ അക്കാദമിക് കോൺഫറൻസ് സമാപിച്ചു

മലപ്പുറം: ‘മലബാർ തീരത്തിന്റെ സാംസ്കാരിക പൈതൃകം’ എന്ന പ്രമേയത്തിൽ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം താനൂർ ഹെറിറ്റേജ് കാർണിവലിനോടനുബന്ധിച്ച് നാഷണൽ അക്കാദമിക് കോൺഫറൻസ് സംഘടിപ്പിച്ചു. ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. സബ്കലക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. അബ്ദുറഹ്‌മാൻ ഹുദവി അധ്യക്ഷത വഹിച്ചു. ബശീർ ഹുദവി പട്ടാമ്പി ഉപഹാര സമർപ്പണം നടത്തി. അക്കാദമി കോൺഫറൻസ് ജസീമുൽ ഫർഹാൻ കെ.പി നിയന്ത്രിച്ചു. മുസവ്വിർ കെ.ടി തൃപ്പനച്ചി, ബാസിത് നല്ലൂർ, മൻസൂർ […]
Read more

സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാന്‍ എന്ന ആറ് വയസുകാരന്റെ മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയമകന്‍, ആറു വയസ്സുകാരന്‍ സുഹാന്റെ വിയോഗം അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. മകനെ നഷ്ടപ്പെട്ട […]
Read more

140 വർഷങ്ങൾ, ഒരു പ്രസ്ഥാനം; ഇന്ത്യയുടെ ഹൃദയമിടിപ്പായി കോൺഗ്രസ് ഇന്നും തുടരുമ്പോൾ

കോട്ടയം: 1885 ഡിസംബർ 28-ന്റെ തണുത്ത പ്രഭാതം. ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജ് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. 39 വക്കീലന്മാരും, 14 പത്രപ്രവർത്തകരും, ഒരു മെഡിക്കൽ ഡോക്ടറുമടക്കം വെറും 72 പേർ പങ്കെടുത്ത ഒരു കൊച്ചു സമ്മേളനം. അന്ന് ഇന്ത്യയിലുണ്ടായിരുന്ന 250 ജില്ലകളിൽ വെറും 27 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ മാത്രമാണ് അവിടെ എത്തിയിരുന്നത്. എന്നാൽ ആ ഒത്തുചേരൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെ […]
Read more

താനൂർ ഹെറിറ്റേജ് കാർണിവലിന് തുടക്കമായി

കണ്ണൂർ: താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച താനൂർ ഹെറിറ്റേജ് കാർണിവലിന് സീതി ഹാജി സാംസ്കാരിക നിലയത്തിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കാർണിവൽ യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടുംപുറം ഉദ്ഘാടനം ചെയ്തു. റശീദ് മോര്യ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.പി അഷ്റഫ് മുഖ്യാതിഥിയായി. പ്രാഫ. വി.പി ബാബു, കെ. സലാം താനൂർ, യൂനുസ് ലിസ, സി.പി ബാസിത് ഹുദവി, ടി.പി ഖാലിദ് കുട്ടി സംബന്ധിച്ചു.ശനി രാവിലെ നാഷണൽ അക്കാദമിക് […]
Read more

ഐടിഐയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ  ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്,  വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി […]
Read more
Advertisement
WhiteswanTV Footer