സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ നടികർ ഒടിടി യിലേക്ക്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലായാലും ഇതര ഭാഷകളിലായാലും. അവയെല്ലാം ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്. അത്തരത്തിലുള്ള സിനിമകളാണ് ഉദയനാണ് താരം, ചതിക്കാത്ത ചന്തു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ചിത്രമായിരുന്നു നടികർ. ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം നടികർ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഒടിടി സ്ട്രീമിങ്ങിന്റെ ഔദ്യോ​ഗിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈന പ്ലേയ്ക്ക് ആണ് നടികർ സ്ട്രീമിം​ഗ് […]
Read more

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം സുമതി വളവിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ആദ്യ ദിനം മുതല്‍ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടുക്കി മുന്നേറുകയാണ് ചിത്രം. ചിത്രം പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം തന്നെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണെന്നാണ് റിപ്പോര്‍ട്ട് . കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം തുക ചിത്രം ആദ്യ ദിനം നേടി. ആദ്യ ദിനം തന്നെ ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം […]
Read more

ഭയം നിഴലിക്കുന്ന കണ്ണുകൾ; ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ സെക്കൻഡ് ലുക്ക്

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിറാഷ്’. ഇപ്പോൾ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണിൽ പതിഞ്ഞതിന്‍റെ ഞെട്ടലിൽ നിൽക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ […]
Read more

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്

ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ജൂറി ഇന്ന് വൈകീട്ട് 4 മണിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂറി വൈകുന്നേരം 6 മണിക്ക് ഡല്‍ഹി എന്‍.എം.സി.യില്‍ മാധ്യമങ്ങളെ കാണും. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ക്ക് റാണി മുഖര്‍ജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്. രണ്ട് അഭിനേതാക്കള്‍ക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മിസിസ് […]
Read more

‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്ത്

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. 2021ൽ റിലീസ് ചെയ്ത ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വൽ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളിൽ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കൺജറിങ് യൂണിവേഴ്സിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് അണിയറ പ്രവർത്തകർ […]
Read more

ഏത് മൂഡ് കൊണ്ടാട്ടം മൂഡ് ‘കൊണ്ടാട്ടം’ മൂഡ്; വേദിയെ ഒന്നടങ്കം ഇളക്കി മറിച്ച് ​ഗോകുലം ​ഗോപാലന്റെ ഡാൻസ്

മലയാളികൾക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ​ഗോകുലം ​ഗോപാലൻ. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഇനിയും നിരവധി സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ അദ്ദേഹം സിനിമയ്ക്ക് പുറമെ വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. സിനിമകളുടെ പ്രമോഷൻ പരിപാടികളിലായാലും അല്ലാതെയും എല്ലാവരോടും ഒരു ചെറു ചിരിയോടെ സംസാരിക്കുന്ന ​ഗോകുലം ​ഗോപാലന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]
Read more

മദ്രാസിയിലെ ലവ് ഫെയിലിയർ സോങ് പുറത്ത്

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ഇപ്പോൾ ചിത്രത്തിലെ ​ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലവ് ഫെയിലിയർ സോങ്ങായാണ് ​ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ​ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോം​ഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ഈ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ശിവ കാർത്തികേയന്റെ പവർഫുൾ ​ഡാൻസ്. ചിത്രീകരണം പുരോ​ഗമിക്കുന്ന മദ്രാസിയുടെ സംവിധാനം നിർവഹിക്കുന്നത് […]
Read more

ഐ.ഡി.എസ്.എഫ്.എഫ്കെ മത്സര വിഭാഗത്തിൽ; ‘ഞാൻ രേവതി’യും

തിരുവനന്തപുരം: എഴുത്തുകാരിയും, അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ. രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി ‘ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്. എഫ്. കെ യുടെ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ഞാൻ രേവതി’ കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ഓഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവൽ നടക്കുക. സെപ്റ്റംബർ 5 മുതൽ […]
Read more

രഞ്ജിൻരാജിന്റെ സംഗീതത്തിൽ നിന്നോട് പറയുവാൻ; സുമതി വളവ് പുതിയ പ്രണയഗാനം പുറത്ത്

ഹൊറർ കോമഡി ഫാമിലി എന്റെർറ്റൈനർ സുമതി വളവിലെ പുതിയ പ്രണയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സാധിക കെആറും ഹരിചരണും ചേർന്നാണ്. ദിൻ നാഥ് പുത്തഞ്ചേരി ആണ് ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും. കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് സുമതി […]
Read more

ദുബൈയില്‍ സുമതി വളവിന് വന്‍ വരവേല്‍പ്പ് ;പ്രീമിയര്‍ ഷോയില്‍ മികച്ച പ്രതികരണം

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ദുബൈയ് മാളിലെ റീല്‍ സിനിമാസ്സില്‍ നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജി സി സിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രീമിയര്‍ ഷോയില്‍ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്.പ്രീമിയര്‍ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും മാളവികാ മനോജ്,സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.