ഹരി ഹര വീര മല്ലു തിയറ്ററുകളിലേക്ക് എപ്പോള്‍?
പവൻ കല്യാണ്‍ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഹരി ഹര വീര മല്ലു. ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപോർട്ടുകൾ ഇപ്പോൾ പുറത്ത് വരികയാണ്. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. ചിത്രം ജൂലൈ 24നാണ് തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയതായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി […]
Read more

