സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പ്രേക്ഷകർ നെഞ്ചിലേറ്റിയ മുത്ത മഴൈ; ‘തഗ് ലൈഫ്’ വീഡിയോ സോംഗ് എത്തി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാം റീലിസ് സ്റ്റാറ്റസ് സ്റ്റോറീസ് എല്ലാം അടക്കി വാഴുന്ന എ ആർ റഹ്മാൻ സംഗീതമുണ്ട് ‘മുത്ത മഴൈ’. ഇതിനോടകം തന്നെ സംഗീത പ്രേമികൾ ഹൃദയത്തോട് ചേർത്തുകഴിഞ്ഞു ഈ ഗാനം. തമിഴ് സിനിമയില്‍ ഈ അടുത്ത കാലത്ത് വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം […]
Read more

കേരള ക്രൈം ഫയല്‍സ് 2 ജൂൺ 20ന് ജിയോ ഹോട്ട്സ്റ്റാറിൽ

മലയാളത്തിൽ ഏറെ ശ്രെധ നേടിയ സീരീസ് ആയിരുന്നു കേരളം ക്രൈം ഫയൽസ്. ഇപ്പോൾ ഈ സീരീസിന്റെ രണ്ടാം സീസന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ട്രെയിലറിലെ ഇന്ദ്രൻസിന്റെ ഡയലോഗും പ്രകടനവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ദേയമായിരിക്കുകയാണ്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം […]
Read more

‘രാജാസാബ്’ ടീസർ ജൂൺ 16ന്

പ്രഭാസിന്റേതായി വരാനിറയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജസാബ്.ഇപ്പോൾ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ജൂൺ 16ന് രാവിലെ 10.52ന് സിനിമയുടെ ടീസർ പുറത്തുവിടുമെന്ന് സെറ്റിൽ നിന്നുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് അണിയറക്കാർ അറിയിച്ചു. കുശലം പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന പ്രഭാസിനേയും സംവിധായകൻ മാരുതിയേയും മറ്റുള്ളവരേയും ചിത്രത്തിൽ കാണാം. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ‘ഇപ്പോൾ എല്ലാവരും ചിരിക്കുകയാണ്, പക്ഷേ ഏവരേയും വിറപ്പിക്കുന്നൊന്ന് വരാനിരിക്കുന്നുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും […]
Read more

അഖണ്ഡ 2; എത്തുന്നു വൻ ബജറ്റില്‍

നന്ദമുരി ബാലകൃഷ്‍ണ നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഖണ്ഡ 2ന്റെ ടീസറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 180 കോടിയാണെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം […]
Read more

നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിൻ്റെ ഓർമ്മകൾക്ക് 5 വയസ്സ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിന്റെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. 2020 ജൂൺ 14 നാണ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ട് സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ തുങ്ങി മരിക്കുകയായിരുന്നു താരം. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. അമ്മയുടെ വിയോഗത്തോടെയാണ് സുശാന്ത് ഡിപ്രഷനിലേക്ക് പോയതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സുശാന്തിൻ്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതം ചർച്ചയായിരുന്നു. സുശാന്തിന്റെ ഓർമ്മകൾക്ക് അഞ്ച് വര്‍ഷം […]
Read more

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു, വധു ഐപിഎല്‍ ടീം ഉടമ കാവ്യ മാരന്‍ ?

ചെന്നൈ: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു എന്ന് റിപ്പോര്‍ട്ട്. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷംതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാര്‍ത്തകള്‍ വന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. […]
Read more

പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്: വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ വിദ്യാമൃതം 5 പദ്ധതിയുടെ ഉദ്ഘാടനവിവരം ആദ്യം പങ്കുവച്ചത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് […]
Read more

വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാന്‍ഡ് കേരളാ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്

പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുന്ന കണ്ണപ്പയുടെ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്.തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രമാണ് കണ്ണപ്പ . മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍ എത്തുന്നുണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ഇവെന്റില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട […]
Read more

ആ രണ്ട് സർപ്രൈസുകൾ പങ്കിട്ട് ദുർഗ്ഗ കൃഷണ

മലയാളത്തിൽ ആരാധകരുള്ള നടിയാണ് ദുർഗ്ഗ കൃഷ്ണ. താരം ഇപ്പോൾ തനറെ ജീവിതത്തിൽ വരാനിരിക്കുന്ന രണ്ട കുഞ്ഞി രഹസ്യങ്ങളെ പങ്കിട്ടിരിക്കുകയാണ്. ജീവിതത്തിലേക്കൊരു പുത്തന്‍ സന്തോഷം വരുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി ദുര്‍ഗ കൃഷ്ണ നല്‍കിയിരുന്നു. ചെറിയൊരു സര്‍പ്രൈസ് വരുന്നുണ്ട്. അതേക്കുറിച്ച് അടുത്ത ദിവസം പറയാമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുണ്ടായിരുന്നു. പ്രഗ്നന്‍സി അനൗണ്‍സ്‌മെന്റാണോ എന്നായിരുന്നു ചോദ്യങ്ങള്‍. ജീവിതത്തിലെ പുത്തന്‍ തുടക്കത്തെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് വന്ന പോസ്റ്റ്. ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ പുത്തന്‍ തുടക്കത്തില്‍ എക്‌സൈറ്റഡാണെന്നുമായിരുന്നു നടി കുറിച്ചത്. നടി […]
Read more

എട്ടുനിലയില്‍ പൊട്ടിയ വിജയ് സേതുപതി ചിത്രം; ഒടിടിയില്‍

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മഹാരാജ, 96 അടക്കമുള്ള ചില മിന്നും വിജയങ്ങള്‍ ഉണ്ടെങ്കിലും സോളോ ചിത്രങ്ങള്‍ എന്നും തിരിച്ചടിയാണ് താരത്തിന് നൽകുന്നത്. അതില്‍ നിന്നും ഏറ്റവും പുതിയ ഉദാഹരണമാണ് എയ്സ് എന്ന ചിത്രം. മെയ് മാസം 23 ന് റിലീസായ ചിത്രം ബോക്സ്ഓഫീസിൽ അത്ര വിജയം കണ്ടില്ല. അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രവും നെഗറ്റീവുമായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.