കാന്തക്കും ദുല്‍ഖര്‍ സല്‍മാനും പ്രശംസയുമായി ചന്തു സലിംകുമാര്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ വിജയകുതിപ്പ് തുടരുമ്പോള്‍, ചിത്രത്തിന് പ്രശംസയുമായി നടന്‍ ചന്തു സലിംകുമാര്‍. ചിത്രം കണ്ടതിന് ശേഷം ചന്തു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ച വാക്കുകള്‍ ഇപ്പൊള്‍ വൈറല്‍ ആണ്. ചന്തുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും കമന്റ് ചെയ്തതോടെ ചന്തുവിന്റെ ‘കാന്ത’ റിവ്യൂ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ […]
Read more

