Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

മേജർ ലീഗ് സോക്കറിലെ ഉയർന്ന പ്രതിഫലം ലയണൽ മെസ്സിക്ക്

മിയാമി: മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് നിലനിർത്തി അർജന്റീന താരം ലയണൽ മെസ്സി. എംഎൽഎസ് കളിക്കാരുടെ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 25 മില്യൺ ഡോളർ (ഏകദേശം 239 കോടി രൂപ) ആണ്. ലീഗിലെ രണ്ടാമത്തെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന താരത്തേക്കാൾ ഇരട്ടിയിലധികം വരുമാനമാണ് മെസ്സിക്കുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്റർ മിയാമിയുമായി ഒപ്പിട്ട പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വർധനവ്. ആകെ ഗ്യാരണ്ടീഡ് പ്രതിഫലം […]
Read more

എല്‍ ക്ലാസിക്കോയില്‍ റയലിനെ പൂട്ടി; ലാ ലിഗ കിരീടം ബാഴ്‌സയ്ക്ക് തന്നെ

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം നിലനിര്‍ത്തി ബാഴ്സലോണ. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ എല്‍ ക്ലാസിക്കോ പോരില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ വീണ്ടും ലാലിഗ കിരീടം നേടിയത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെയാണ് ബാഴ്‌സയുടെ കിരീട നേട്ടം. ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ രണ്ട് ഗോളുകളും. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ് ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 18-ാം മിനിറ്റില്‍ സ്പെയിന്‍ താരം ഡാനി ഓള്‍മോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ […]
Read more

കലൂരിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഹാട്രിക് ജയം ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടിൽ തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുഹമ്മദന്‍ എഫ്‌സിക്കെതിരെ. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത ടീമാണ് മുഹമ്മദന്‍ എഫ്‌സി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആകെയുള്ള ലക്ഷ്യം. അവസാന രണ്ടുമത്സരങ്ങളില്‍ ജംഷേദ്പുര്‍ എഫ്‌സിയെയും ഒഡിഷ എഫ്‌സിയെയുമാണ് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡേവിഡ് […]
Read more

സൗദിയില്‍ 100 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ 100 ​ഗോളുകൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞദിവസം അൽ ഷബാബിനെ 4–2നു തോൽപിച്ച മത്സരത്തിൽ അൽ നസ്‌റിനായി സ്കോർ ചെയ്താണു നാൽപത്തൊന്നുകാരനായ താരം 100 തികച്ചത്. കളി തീരാൻ 15 മിനിറ്റുള്ളപ്പോൾ സാദിയോ മാനെയുടെ ക്രോസിൽനിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. റോണോയുടെ 971–ാം കരിയർ ഗോളാണിത്. ഈ സീസണിൽ അൽ നസ്‌റിനായി 26–ാം ഗോളും. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്ന് ജൂലൈയിൽ അൽ നസ്‌റിലെത്തിയ പോർച്ചുഗൽ താരം ജോവ ഫെലിക്സാണ് […]
Read more

ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം ഗ്രൗണ്ടില്‍; ലക്ഷ്യം സ്ഥാനക്കയറ്റം

എറണാകുളം: ഐഎസ്എലിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം മത്സരത്തിനിറങ്ങുന്നു. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത മുഹമ്മദന്‍ എഫ്‌സിക്കെതിരെയാണ് മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തുകയാണ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടുമത്സരം ജയിച്ചാണ് വരവ്. അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നും ജയിക്കാനായി. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ത്തോല്‍വികളില്‍ മനംമടുത്ത മഞ്ഞപ്പട കൊച്ചിയിലെ ഗാലറി ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. […]
Read more

ഫോറസ്റ്റിനെ വീഴ്ത്തി; ആസ്റ്റണ്‍ വില്ല യൂറോപ്പ ഫൈനലിലേക്ക്

ബിർമിം​​ങാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ഫൈനലിൽ കടന്ന് ആസ്റ്റൺ വില്ല. വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചാ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. വി​ല്ല‍​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സും എ​മി ബ്യൂ​ണ്ടി​യ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. സെ​മി ഫൈ​ന​ലി​ൻറെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി നോ​ട്ടിം​ഗ് ഹാം ​ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഈ ​മാ​സം 20ന് […]
Read more

ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കാന്‍ വീണ്ടും ഷക്കീറയെത്തുന്നു; ഇത്തവണ ദായ് ദായ്

ലോസ് ഏഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ പോകുന്നത് ദായ് ദായ് ആണ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസര്‍ പുറത്തിറങ്ങി. അപ് അപ് എന്ന് പറയുന്ന തരത്തില്‍ പ്രചോദിപ്പിക്കു, ലെറ്റ്‌സ് ഗോ എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ദായ് ദായ്. പൂര്‍ണരൂപം 14ന് പുറത്തിറങ്ങും. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. […]
Read more

ബയേണിനെ വീഴ്ത്തി പിഎസ്ജി കലാശപ്പോരിന്; എതിരാളികള്‍ ആഴ്‌സണല്‍

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണല്‍- പിഎസ്ജി ഫൈനല്‍. രണ്ടാം സെമിയില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് പിഎസ്ജി കലാശപ്പോരിന് എത്തുന്നത്. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന പോരില്‍ 1-1ന് സമനിലയായതോടെയാണ് പിഎസ്ജി ഫൈനലിലേക്ക് കടന്നത്. ആദ്യ പാദത്തില്‍ 5-4ന് പിഎസ്ജി ജയിച്ചിരുന്നു. മാനുവല്‍ ന്യൂയര്‍ വലകാക്കുന്ന ബയേണ്‍ നിരയില്‍ പട നയിക്കാന്‍ ഹാരി കെയ്ന്‍ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് കോട്ട പൊളിക്കാനായില്ല. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ത്തന്നെ പിഎസ്ജി ബയേണിനെ ഞെട്ടിച്ചു. ഉസ്മാന്‍ ഡെംബല്ലെയുടെ […]
Read more

ഫിഫയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍; അപമാനിക്കില്ലെന്ന് ഉറപ്പുനല്‍കണം

ഫുട്‌ബോള്‍ ലോകകപ്പിന് മുൻപ് ഫിഫയ്ക്ക് മുമ്പില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ഇറാനെ അമേരിക്ക അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുതരണമെന്നാണ് ഇറാന്റെ ആവശ്യം. വാന്‍കൂവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാദരവുണ്ടായെന്ന് ഇറാന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ ലോകകപ്പിനില്ല എന്ന ഇറാന്റെ തീരുമാനം പിന്നീട് ഫിഫ ഇടപെട്ട് തിരുത്തുകയായിരുന്നു. ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സൂറിച്ചിലേക്ക് ഇറാന്‍ പ്രതിനിധികളെ ഫിഫ ക്ഷണിച്ചു. ഇറാന്‍ അമേരിക്കയിലെത്തി ലോകകപ്പില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ […]
Read more

20 വർഷത്തെ ആഴ്‌സനലിന്റെ കാത്തിരിപ്പാണ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി

ലണ്ടൻ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix