ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ഷൂട്ട്ഔട്ട് മത്സരം
തൃശ്ശൂർ: ആവേശകരമായ മാറി ഷൂട്ടൗട്ട് മേള.ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരം സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കള്‍ ചവളര്‍ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി കോനൂര്‍ കൊരട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കളായി. പീച്ചാനിക്കാട് ലോസ് ബ്ലാങ്ങോസ് എഫ്‌സിക്കു രണ്ടാം സ്ഥാനവും യുവ കട്ടപ്പുറം എഫ്‌സിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും കേരള പോലീസ് […]
Read more