Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ടോപ്പ് ടേബിൾ തകർക്കാൻ മലപ്പുറം; ഒന്നാം സ്ഥാനത്ത് ഉറച്ച് കാലിക്കറ്റ് എഫ് സി

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ ഇന്ന് ആവേശകരമായ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കാലിക്കറ്റ് എഫ്സിയും , മൂന്നാം സ്ഥാനത്തിലുള്ള മലപ്പുറം എഫ്സിയും ഇന്ന് നേർക്കുനേർ പോരാടും. ആരാധകരുടെ വലിയ പിന്തുണയുള്ള ഈ മത്സരത്തെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഏഴ് കളികളിൽ നിന്ന്‌ രണ്ട് ജയം, നാല് സമനില, എന്നിങ്ങനെ പത്തു പോയിന്റുകളുമായാണ് മലപ്പുറം എഫ് സി പോയിന്റ് […]
Read more

വ്യാപാരി പ്രീമിയർ ലീഗ്; കോസ്റ്റ കഫെ ജേതാക്കൾ

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഓമശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിലെ വ്യാപാരികൾക്കും അവരുടെ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും വേണ്ടി സംഘടിപ്പിച്ച ടർഫ് പ്രീമിയർ ലീഗ് ഓമശ്ശേരി ഇകാം ടെർഫിൽ വെച്ച് നടന്നു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷംസു എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി മണ്ഡലം പ്രസിഡന്റ്‌ എകെ അബ്ദുള്ള, ശാന്തി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ മുബാറക്ക്, വ്യാപാരി സംഘടന ഭാരവാഹികളായ ബാപ്പു താമരശ്ശേരി, മുഹമ്മദലി ഓമശ്ശേരി, വികെ രാജീവ്‌ മാസ്റ്റർ, […]
Read more

താനാളൂർ ദുൽദുൽഫുട്ബോൾ; എസ്എഫ്സി പരേങ്ങത്ത് ജേതാക്കൾ

മലപ്പുറം: താനാളൂർ ഇഎംഎസ്ഫഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടാഴ്ചയായി നടന്നു വരുന്ന ദുൽദുൽഅഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനലിൽ എസ്എഫ്സി പരേങ്ങത്ത് ടോസിലൂടെ വിജയികളായി. അൽ ശബാബ് ആറ്റില്ലവുമായി നടന്ന ഫൈനലിൽ ഇരു ടീമുകളും ഒരോ ഗോളുകൾ വീതം നേടി സമനില പാലിച്ചു. ടൈം ബ്രേക്കറിലും സമനിലയായിരുന്നു. തുടർന്നതോടെ ടോസിലുടെ വിജയികളെ കണ്ടെത്തുകയായിരുന്നു. ഘാന, ഐവറികോസ്റ്റ് , ഉഗാണ്ട തുടങ്ങിയവിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ഇരു ടീമുകളിലായികളിക്കാനെത്തിയിരുന്നു ടൂർണ്ണമെൻ്റിലെ ലാഭം പഞ്ചായത്തിലെ രണ്ട് ഡയാലിസിസ് സെൻററുകളുടെ പ്രവർത്തനങ്ങൾക്ക് […]
Read more

കുന്ദമംഗലം ഫുട്ബോൾ മഹോത്സവത്തിനൊരുങ്ങുന്നു

കോഴിക്കോട് : ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കുന്ന ഫ്‌ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം വിപുലമായി രൂപീകരിച്ചു. ടൂർണമെന്റിന്റെ എല്ലാ അണിനിരപ്പുകളും ക്രമീകരണങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻറ് ബഷീർ നീലാറമ്മൽ ചെയർമാനായും ക്ലബ് സെക്രട്ടറി മുഹ്‌സിൻ ഭൂപതി കൺവീനറായും 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ […]
Read more

കുന്ദമംഗലത്തെ നടുക്കാൻ സെവൻസ് മാമാങ്കം തിരിച്ചെത്തുന്നു

കോഴിക്കോട്: എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കുന്ദമംഗലം വീണ്ടും ഫുട്ബോളിന്റെ ഉന്മാദത്തിലേക്ക്. സാൻ്റോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുന്ദമംഗലം സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകമായി ഒരുക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും. 2016-ലെ അവസാന ടൂർണമെന്റിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ വൻ കായികമേള മടങ്ങിയെത്തുന്നത്. “ഫുട്ബോൾ കുന്ദമംഗലത്തിന്റെ നാഡിയായി നീങ്ങുന്നതാണ് ഇവിടെ അത് കളിമാത്രമല്ല, ഒരു ആഘോഷമാണ്,” എന്നും സംഘാടകർ […]
Read more

അങ്കോളയെ തകർത്തെറിഞ്ഞ് മെസ്സിപ്പട

അങ്കോള: അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗതാരോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിന്റെ പാസിൽ നിന്ന് തന്നെ മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും നേടി. അങ്കോളയുടെ 50-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിലവിൽ ഫിഫ […]
Read more

മങ്കടയിൽ അഖിലേന്ത്യാ സെവൻസിന് തുടക്കം കുറിച്ചു

മലപ്പുറം: ജില്ലയിലെ ഈ സീസണിലെ ആദ്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിന് മങ്കട ഗവ. ഹൈസ്കൂൾ മൈതാനിയിൽ തുടക്കമായി. മങ്കട യുനൈറ്റഡ് ഫുട്ബാൾ ക്ലബും ഗവ.ഹൈസ്കൂൾ പി ടി എ യും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി ടി അബ്ദുസ്സലാം അധ്യക്ഷനായി. യുനൈറ്റഡ് എഫ് സി നെല്ലിക്കുത്തും ഗ്രേസ് പെരുമ്പാവൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. 22 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഒരു മാസം നീണ്ടു നിൽക്കും. 6000 […]
Read more

ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 26 മുതൽ 30 ദിവസങ്ങളിലായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സൂപ്പർ സ്റ്റുഡിയോ മലപ്പുറം, എഫ് സി കുപ്പൂത്ത്, ലിൻഷാ മണ്ണാർക്കാട്, അൽ മദീന ചെർപ്പുളശ്ശേരി , എഫ് സി തെന്നല, എഫ് സി ഗോവ മുതലായ 22 ടീമുകളാണ് മത്സര രംഗത്തുണ്ടാവുക എന്ന് ക്ലബ് സെക്രട്ടറി സി എച്ച് റിയാസ്, പ്രസിഡന്റ് യു അബ്ദുൽ കരീം, ട്രഷറർ പച്ചീരി […]
Read more

ഫിഫ അണ്ടർ-17 ലോകകപ്പ്; ഖത്തർ ബൊളീവിയയെ നേരിടും

ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിൽ ഖത്തർ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങുന്നു. ആസ്പയറിലെ മൻസൂർ മുഫ്താഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് ബൊളീവിയയാണ് എതിരാളി. ടൂർണമെന്റിലെ ആദ്യ വിജയം നേടുക മാത്രമാണ് ഖത്തറിന്റെ ലക്ഷ്യം. ബൊളീവിയയെ കൂടാതെ ഇറ്റലി, ദക്ഷിണാഫ്രിക്ക ടീമുകളോടൊപ്പം ഗ്രൂപ്പ്‌ ‘എ’യിലാണ് ഖത്തറുള്ളത്. ഗ്രൂപ്പിൽ ആറ് പോയിന്റുമായി മുന്നിലുള്ള ഇറ്റലി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ ആസ്പയർ സ്റ്റേഡിയം നമ്പർ 9-ൽ ഇന്ന് നേരിടും. ഖത്തർ ആദ്യ മത്സരത്തിൽ ഇറ്റലിയോട് […]
Read more

അംഗോളക്കെതിരെ അർജന്റീന;മുന്നിൽ നയിക്കാൻ മെസ്സി,സ്കലോണിപ്പടയിൽ 3 പുതുമുഖങ്ങൾ

ബ്യൂണസ് ഐറിസ്: അംഗോളക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഉള്‍പ്പെടുന്നു. നവംബറിലെ ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരമാണ് അംഗോളയില്‍ നടക്കുന്നത്. ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ടീമില്‍, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, ജോക്വിന്‍ പാനിച്ചെല്ലി, മാക്‌സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. എന്നാൽ പരിക്കേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix