ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; രണ്ട് പേർ മരിച്ചു
മസ്‌കറ്റ്/അൽ സുവൈഖ്: ഒമാനിൽ ഇറാനിൽ നിന്നുള്ള കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്റേതായ വെള്ളത്തിലാണ് വിഷാംശം കണ്ടെത്തിയത്. മരിച്ചവർ ഒരാൾ ഒമാൻ പൗരനും മറ്റൊരാൾ പ്രവാസി സ്ത്രീയുമാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിൽ വിഷാംശം കലർന്നിരുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബ്രാൻഡിന്റെ എല്ലാ കുപ്പിവെള്ളവും വിപണിയിൽ നിന്ന് പിൻവലിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി, ഇറാനിൽ നിന്നുള്ള എല്ലാ […]
Read more

