ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു
മനാമ: ബഹ്‌റൈനിലെ മനാമയിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ആക്രമണത്തിൽ കപ്പൽപ്പടയുടെ ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, ചില കെട്ടിടങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും ഇറാൻ അറിയിച്ചു. എന്നാൽ ആക്രമണസമയത്ത് സൈനികർ ബങ്കറുകളിലായിരുന്നതിനാൽ […]
Read more

