സൗദിയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ ‘സ്മാർട്ട് പാസ്’
റിയാദ്: യാത്രാനടപടികൾ ലളിതമാക്കുന്നതിനായി സൗദി അറേബ്യ ‘സ്മാർട്ട് പാസ്’ പദ്ധതി ഉടൻ ആരംഭിക്കും. കര, കടൽ, വ്യോമ കവാടങ്ങളിലായി സ്മാർട്ട് ക്യാമറകളുടെ സഹായത്തോടെ ഒരേസമയം 35 പേരുടെ ഐഡന്റിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് ഓഫീസർമാരെ സമീപിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും. നിയമലംഘകരായ വിദേശികൾക്ക് രാജ്യത്ത് നിന്ന് എളുപ്പത്തിൽ മടങ്ങാൻ സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്നും പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. ടെർമിനലുകളിലെ തിരക്ക്, കാത്തിരിപ്പ് സമയം, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവ […]
Read more

