എമിറേറ്റ്സ് എയർലൈനിൽ കിടിലൻ തൊഴിലവസരങ്ങൾ
ദുബായ്: ആഗോള റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി ക്യാബിന്‍ ക്രൂ അപേക്ഷകള്‍ ക്ഷണിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് ഓൺലൈമായി അപേക്ഷ അയയ്ക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴി ബയോഡേറ്റ അയയ്ക്കാം. അപേക്ഷകരുടെ യോഗ്യതയും ശമ്പളവും ഉള്‍പ്പെടെ എയര്‍ലൈന്‍ വിശദമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ യോഗ്യത 21 വയസ്സെങ്കിലും പ്രായമുണ്ടാകണം.കുറഞ്ഞത് 160 സെന്‍റീമീറ്റര്‍ ഉയരം, 211 സെന്‍റീമീറ്റര്‍ ഉയരെ തൊടാനാകണം.ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം (മറ്റ് ഭാഷകള്‍ അറിയാവുന്നത് […]
Read more